Govt Job
ജൈവ വൈവിധ്യ ബോർഡിൽ ഒഴിവ്..
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത അഗ്രികൾചൽ ബിരുദം/ B.V.Sc & A.H/ ബോട്ടണി ബിരുദാനന്തര ബിരുദം. ഒരു വർഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണന.
അപേക്ഷകർ അതാത് ജില്ലയിൽ താമസിക്കുന്നവർ ആയിരിക്കണം
അവസാന തീയതി ജൂലായ് 19

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍