ഡൽഹി ടെവേലോപ്മെന്റ്റ് അതോറിറ്റിയിൽ Plus Two ക്കാർക്കും ഡിഗ്രി ക്കാർക്കും അവസരം
ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ ഓഫീസ് അസിസ്റ്റന്റിന്റെ 200 ഒഴിവിലേക്കും ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ 178 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു . കരാർ നിയമനം ആയിരിക്കും
ഓഫീസ് അസിസ്റ്റൻറ് യോഗ്യത ഏതേങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം .
പ്രായം 21-45 വയസ്സ്
ടൈപ്പിംഗ് സ്പീഡ് 35 ഇംഗ്ലീഷ് വാക്കുകൾ / മിനിറ്റിൽ
30 ഹിന്ദി വാക്കുകൾ / മിനിറ്റിൽ
ഒബ്ജക്റ്റീവ് & ഡിസ്ക്രിപ്റ്റീവ് എഴുത്തുപരീക്ഷയും M.S Office ഉൾപ്പെടെ കമ്പ്യൂട്ടർ പരിജ്ഞാനം സംബന്ധിച്ച ടെസ്റ്റും ഉണ്ടായിരിക്കും .
Pay Scale : ബിരുദ ധാരികൾക്ക് ഡൽഹി govt നൽകുന്ന മിനിമം സാലറി ലഭിക്കും
ഡേറ്റ എൻട്രി ഓപ്പറേറ്റർ : യോഗ്യത പ്ലസ്‌ടു അല്ലെങ്കിൽ ഏതേങ്കിലും വിഷയത്തിൽ ബിരുദം
ടൈപ്പിംഗ് സ്പീഡ് 35 ഇംഗ്ലീഷ് വാക്കുകൾ / മിനിറ്റിൽ
30 ഹിന്ദി വാക്കുകൾ / മിനിറ്റിൽ
Pay Scale : പ്ലസ്‌ടുക്കാർക്ക് ഡൽഹി govt നൽകുന്ന മിനിമം സാലറി ലഭിക്കും.
അപേക്ഷ ഫീസ് 750 രൂപ (EWS ,SC /ST , ഭിന്നശേഷിക്കാർ എന്നിവർക്ക് 450 രൂപ )
ഒന്നിലധികം തസ്തികകളിൽ അപേക്ഷിക്കുന്നവർ 500 രൂപ (SC/ST , ഭിന്നശേഷിക്കാർക്ക് 300 രൂപ ) കൂടി നൽകണം .
ഫീസ് ഓൺലൈൻ ആയി അടക്കണം .
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് ,
വിശദ വിവരങ്ങൾക് www.becil.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക .
അപേക്ഷിക്കേണ്ട അവസാന തീയതി : ഏപ്രിൽ 25


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍